5) ഐക്യദീപം തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ | Oneindia Malayalam

2020-04-06 16

fake photo viral on social media of Pinarayi Vijayan and family joins pm modi's unity light
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കെടുത്തതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ഐക്യദീപം തെളിയിക്കുന്നതിന് തൊട്ടുമുന്‍പേ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സത്യാവസ്ഥ തെളിഞ്ഞത്!

Videos similaires